യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്
ചികിത്സയിലായിരുന്ന ഏഴ് പേര് കൂടി മരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പില്‍ 19ല്‍ 17 സീറ്റും പിടിച്ചെടുത്ത് ഐക്യജനാധിപത്യ മുന്നണി വന്‍ വിജയം നേടിയ കീഴാറ്റൂര്‍ പഞ്ചായത്തിലാണ് ഇന്നലെ കൊലപാതകം നടന്നത്
രണ്ടു വോട്ടിനു വേണ്ടി എല്‍.ഡി.എഫ് കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുകയാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്ന പാര്‍ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല
പിണറായി ഭരണത്തിന്റെ തണലില്‍ ഇത് രണ്ടാമത്തെ കൊലപാതകമാണ് മലപ്പുറം ജില്ലയില്‍ മാത്രം സിപിഎം നടത്തിയതെന്ന് ഫിറോസ് പറഞ്ഞു
രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
എഴുപതിലേറെ വര്‍ഷം സിനിമാ രംഗത്തുണ്ടായിരുന്ന ക്ലോറിസ് ലീച്ച്മാൻ വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു
പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്
പതിവില്‍ നിന്നും വ്യത്യസ്തമായി യുവതാര നിരയാണ് അജയ് വാസുദേവിന്റെ പുതിയ സിനിമയില്‍ അണി നിരക്കുന്നത്
കേസില്‍ മൂന്നാം പ്രതിയായ സെഫിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി റദ്ദ്ചെയ്യണമെന്ന ആവശ്യമാണ് പ്രതി കോടതിയില്‍ ഉന്നച്ചിരിക്കുന്നത്