മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാമെന്ന് കോടതിയുടെ ഉത്തരവ്
പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിനു മുകളിലുള്ളവര്‍ക്കുമാണ് പൊതുസ്ഥലത്ത് വിലക്കേര്‍പെടുത്തിയത്
ജസ്റ്റിസുമാരായ എസ്എസ് ഷിണ്ഡെ, മനീഷ് പിതാലെ എന്നിവരുടെ ഡിവിഷന് ബെഞ്ച് ഹരജി വിധി പറയാന്‍ മാറ്റിവെച്ചു
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിച്ചത് അതിന്റെ തെളിവാണെന്നും ചെന്നിത്തല
ഡല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കാസർകോട് ഭെൽ ഇ.എം.എൽ കമ്പനി സംസ്ഥാന സർക്കാരിന് കൈമാറാനുള്ള തീരുമാനം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്ത കേന്ദ്ര സർക്കാരിനെതിരെ കോടതി അലക്ഷ്യ ഹരജിയിൽ ഹൈക്കോടതി നോട്ടീസ്
വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ഗവണ്മെന്റിന്റെ ഫാക്റ്റ് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ് ചെക്ക് വിശദീകരിച്ചിട്ടുണ്ട്
മദ്യലഹരിയിലാണ് അച്ഛന്റെ ക്രൂരത. പ്രതിയെ അടൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
എട്ടു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്
സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് പ്രതിഷേധമെന്ന് സമരക്കാര്‍ അറിയിച്ചു