ഡീറ്റാന്‍ ഫേഷ്യല്‍ ചെയ്തവര്‍ക്ക് ബ്ലീച്ച് ചെയ്യുന്നത് അനുയോജ്യമല്ലെന്ന് പറഞ്ഞെങ്കിലും യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത് ചെയ്തതെന്നാണ് ദീപ് റോയ് പറഞ്ഞത്. എന്നാല്‍ അങ്ങനെ നിര്‍ബന്ധം പിടിക്കാന്‍ താന്‍ വിഡ്ഢിയല്ലെന്നായിരുന്നു ബിനിതയുടെ മറുപടി
ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുെട പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ' എന്നായിരുന്നു ഉഷയുടെ ട്വീറ്റ്
ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 25 രൂപ കൂട്ടി
ജോര്‍ജ് ഫ്ലോയിഡ് വിഷയത്തില്‍ അമേരിക്ക ലോകരാജ്യങ്ങളുടെ രോഷം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അന്ന് അവര്‍ ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നു പറഞ്ഞില്ലെന്ന് സലീംകുമാര്‍
പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു
ചികിത്സയിലായിരുന്ന 3904 പേര് രോഗമുക്തരായിട്ടുണ്ട്
തൃശൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ അംഗത്വം നല്കി
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 369248 ഉം രോഗമുക്തരുടെ എണ്ണം 360697 ഉം ആയി
ഒമ്പത് വര്‍ഷമായി സൗദിയില്‍ ട്രൈലര്‍ ഡ്രൈവറാണ്
ഹര്‍ജി ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഈ മാസം എട്ടിനു പരിഗണിക്കും