പ്രധാന ഹൈവേയില്‍ രണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളില്‍ ഇരുമ്പു കമ്പികള്‍ കൊളുത്തിയാണ് സിംഘു അതിര്‍ത്തിയില്‍ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്
കഴിഞ്ഞ 23ന് രാത്രി പത്തുമണിയോടെയാണ് കൊണ്ടോട്ടി നെടിയിരുപ്പ് മേഖലയില്‍ വന്‍ മുഴക്കവും തുടര്‍ന്ന് പ്രകമ്പനവും അനുഭവപ്പെട്ടത്
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍മാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലപ്രഖ്യാപനം വരെ സാമൂഹിക അകലം, മാസ്ക്...
വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. നിർമ്മാണാവശ്യത്തിനുള്ള കമ്പിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്
നിയമപരമായ അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് ഇന്ത്യയില്‍ ഈ അക്കൗണ്ട് തടഞ്ഞിരിക്കുന്നുവെന്നാണ് ബ്ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ കാണിക്കുന്നത്
4,452 പേര് പുതിയതായി രോഗമുക്തി നേടി
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 359839 ആയി
നിയമസഭ തെരഞ്ഞെടുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്നാമനിര്ദേശ പത്രികയും കെട്ടിവയ്ക്കേണ്ട തുകയും ഓണ്‍ലൈനായി സമര്‍പ്പിക്കാം
താന്‍ വിളിച്ച ഒരു പേര് ഉപയോഗിച്ച് ശബരിനാഥനെ അപമാനിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബെന്യാമിന് പറഞ്ഞു
കഴിഞ്ഞ ആഴ്ച വടക്കന്‍ വെസ്റ്റ് ബാങ്കില്‍ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 17കാരനായ ഫലസ്തീന് കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നിരുന്നു