സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ ഗുണ്ടാതാവളങ്ങളാണെന്നും വിദ്യാഭ്യാസത്തിനല്ല ഗുണ്ടായിസത്തിനാണ് ഇവിടെ പരിഗണനയെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് കാണിച്ച് ഫാറൂഖ് ഖാനാണ് ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നത്
പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ 1000 കോടി രൂപയുടെ നഷ്ടമെന്ന് സിഇഒ അദാര്‍ പൂനവാല
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയിലാണ് മോഹന്‍ലാല്‍ ഗുഡ്വില് അംബാസിഡറാകുന്നത്
റംസിക്ക് നീതി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ റംസി എന്ന കൂട്ടായ്മയിലെ അംഗമായ യുവാവിനൊപ്പം റംസിയുടെ സഹോദരി ആന്‍സി ഒളിച്ചോടിയതായാണ് കണ്ടെത്തിയത്
ദേവയാനി ഖോബ്രഗഡെ കേസില്‍ ഇടപെട്ട ഉസ്ര സിയാ, സി.എ.എ , എന്‍.ആര്.സി വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്ന സമീറ ഫാസിലി തുടങ്ങിയവരെ ബൈഡന് തന്റെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു
ആറുവയസ്സുള്ള പുള്ളിപ്പുലിയെ കെണിവെച്ച് പിടികൂടുകയായിരുന്നു. ഇന്നലെ ഇവര്‍ പുലിയുടെ തോലുരിച്ച് കറി വെക്കുകയും ചെയ്തു
കാട്ടാനയെ തീവെക്കുന്ന വീഡിയോ പുറത്ത് വന്നതോടെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധമാണുയരുന്നത്
പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയ്ക്ക് നേരെ എറിഞ്ഞ് കൊല്ലുകയായിരുന്നു
ചികിത്സയിലായിരുന്ന 3,945 പേര് രോഗമുക്തരായിട്ടുണ്ട്
ബിഎസ്സി, എംഎസ്സി, പിഎച്ഡി (നഴ്സിംഗ്) യോഗ്യതയുo 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അവസരം