ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്
'കേരള നിയമസഭയില്‍ പത്തു സീറ്റ് കിട്ടാന്‍ നൂറു വര്‍ഷം കഴിഞ്ഞാലും ബിജെപിക്ക് കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ മതേതരവിശ്വാസികളാണ്. മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം.അതുകൊണ്ടു തന്നെ ബിജെപിക്ക് കേരളത്തില്‍ ഇടമില്ല.''
കെഎംസിസി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാടണഞ്ഞത് 63257 പേരാണ്. 32.2 കോടി രൂപ ഇതിനായി ചെലവഴിച്ചു
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി സംസ്ഥാനത്തെ നാലു മന്ത്രിമാര്‍ക്ക് പണമിടപാടുള്ളതായി പ്രതികളുടെ മൊഴി
ഉയിഗുര്‍ മുസ്ലിംകളെ മുഖം നോക്കി തിരിച്ചറിയുന്ന സോഫ്റ്റ്വെയറുമായി ചൈനീസ് ടെലികോം ഭീമന് വാവെ
ഹുവെയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനമാണ് ഗ്രീസ്മാന് രാജിവച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നെടുമ്പാശേരി അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് ക്രൂരത പുറം ലോകമറിഞ്ഞത്
വീടിനു പിന്‍ഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്നു ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബ. അന്നേരം ഭൂമി താഴ്ന്ന് സമീപത്തെ പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ വീട്ടുകിണറ്റില്‍ വീണു