വിപുലമായ സൗകര്യങ്ങളോടെ വോള്‍വോ ബസില്‍ പണി കഴിപ്പിച്ചതാണ് പുതിയ കാരവാന്
ഒടുവില്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തതോടെയാണ് നടത്തത്തിന് അവസാനമായത്. ഇറ്റലിയിലാണ് സംഭവം
മെസിയുമായി ആത്മാര്‍ത്ഥമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം തന്റെ ശത്രുവല്ലെന്നും താരം പറഞ്ഞു
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് പൊലീസോ ജയില്‍ ഉദ്യോഗസ്ഥരോ ആകാമെന്ന് കസ്റ്റംസ് വിലയിരുത്തല്‍
കൊവിഡ് വാക്സിന് അമേരിക്കന്‍ പൗരന്മാര്ക്ക് ആദ്യം ലഭ്യമാക്കണമെന്ന് ഉത്തരവിറക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരീന്ദര്‍പാല്‍ സിംഗാണ് വേദിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കാതെ മടങ്ങിയത്
പട്ടുവം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട 10പ്രവാസികളും രണ്ടാം വാര്‍ഡിലെ 30 പ്രവാസികളും ഏഴാം വാര്‍ഡിലെ 27 പേരും പത്താം വാര്‍ഡിലെ 22 പേരും വാര്‍ഡ് 11ലെ 12 പേരും 12ാം വാര്‍ഡിലെ 11...
നാളെ വിവാഹം നടക്കാനിരിക്കേ വിദേശത്ത് നിന്നെത്തിയ പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഒന്നേ കണ്ടുള്ളൂ, കണിമതിയാക്കി നിലവിളിച്ചുകൊണ്ട് ഒറ്റ വാതിലടക്കല്‍. പിന്നീട് ഉള്ളില്‍ നിന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് മുതലയുടെ വിശ്വരൂപം ശരിക്കും കണ്ടത്
കുളിക്കാന്‍ റൂമില്‍ കയറിയ ചിത്രയെ വളരെ വൈകിയും കാണത്തതിനെ തുടര്‍ന്ന് ഹേമന്ത് ഹോട്ടല്‍ അധികൃതരെ വിളിക്കുകയായിരുന്നു. പിന്നീട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ ചിത്രയെ കണ്ടെത്തിയത്