വൃക്കകളുടെ പ്രവര്‍ത്തനം വഷളാകുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു
പ്രതിക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് മന്ത്രി ഡിജിപിയേയും ആലുവ റൂറല്‍ എസ്പിയേയും ഫോണില്‍ വിളിച്ചു
ണിക്കൂറുകളോളം വൈദ്യുതി തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ മൂന്ന് രോഗികള്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലാണ് സംഭവം
ഉറവിടം അറിയാത്ത 646 കേസുകളാണുള്ളത്. 47 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചുവെന്നു മുഖ്യമന്ത്രി പറഞ്ഞു
നിങ്ങള്‍ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ. പക്ഷേ ഞാന്‍, ലോകം ആരാധിക്കുന്ന നരേന്ദ്ര മോദിയുടെ പ്രഥമ ശിഷ്യനും അദ്ദേഹത്തിന്റെ പോരാളിയുമാണെന്ന് സുരേഷ് ഗോപി
രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായ വാര്‍ത്ത നല്‍കിയതിന് നാടുകടത്തിയ മാധ്യമപ്രവര്ത്തകന് റൂഹൊല്ല സാമിനെയാണ് തൂക്കിലേറ്റിയത്
സഊദി വ്യോമ പാതയിലൂടെ കടന്നുപോയ രണ്ട് യു എസ് ബി52 പോര് വിമാനങ്ങള്‍ക്ക് രാജ്യാതിര്‍ത്തിയില്‍ സഊദി വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അകമ്പടി സേവിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. എടപ്പാള്‍, തിരൂര്‍, കോട്ടക്കല്‍ ഭാഗങ്ങളിലാണ് ഭൂചനലനമുണ്ടായത്
എന്‍.സി മുഹമ്മദ് ഷെരീഫ്-സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് മരിച്ചത്.
നേരത്തെ യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു