രാജ്യത്ത് വിവിധയിടങ്ങളില്‍ മരിച്ചവരുടെ എണ്ണം 10ഉം. എന്നാല്‍ 248 പേര് രോഗ മുക്തരായി
ഗൂഗിള്‍ പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്
കാര്‍ഷിക നിയമം പിന്‍വലിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍
ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ പഠനമുള്ളത്
ബ്രഹ്മാണ്ഡ സെറ്റില്‍ സിനിമ ഒരുക്കുന്ന രാജമൗലി ഔട്ടാകുമോ എന്നാണ് ട്രോളുകള്‍. 'എവിടെ, ഈ സിനിമ നടക്കില്ല എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവര്‍ എവിടെ' എന്ന ചോദ്യവുമായി മറു ട്രോളുകളും സജീവമാണ്
പള്ളികളില്‍ പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതായി ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു
10, 12 ക്ലാസുകളിലെ അധ്യാപകരോട് ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ മകന് കൊലപ്പെടുത്തി. വെളിയങ്കോട് ബദര്‍ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവിനെയാണ് മകന് ആബിദ് കൊലപ്പെടുത്തിയത്
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്.