നടരാജനെ വോട്ട് ചെയ്യിക്കാന്‍ ബന്ധുവായ യുവാവ് സഹായിയായി എത്തിയിരുന്നു. പറഞ്ഞു വച്ചയാളുടെ എതിരാളിക്കാണ് നടകരാജന്‍ വോട്ടു ചെയ്തത്. ഇതോടെ കണ്ണു തള്ളിയ യുവാവ് സഹിക്കവയ്യാതെ നടരാജന്റെ കൈ പിടിച്ചുമാറ്റി ബാക്കി വോട്ട് സ്വന്തം കക്ഷിക്കിട്ടു
സമരം കൂടുതല്‍ കരുത്തുറ്റ രീതിയിലാക്കാനാണ് തീരുമാനം
മണിക്കൂറില്‍ 2000 ചപ്പാത്തികളുണ്ടാക്കുന്ന യന്ത്രമാണ് സിങ്കു അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ പക്കലുള്ളത്
ചെന്നൈ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനാണ് നാട്ടുകാരുടെ വക പൊതിരെ തല്ലുകിട്ടിയത്
ഞായാറാഴ്ച ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ചെന്നൈയിലെത്തിയ അഹമ്മദ് അനസ് എന്നയാളുടെ തന്ത്രം കണ്ടു വിസ്മയിച്ചിരിക്കുകയാണ് കസ്റ്റംസ്
പ്രക്ഷോഭം ശക്തമാക്കി കര്‍ഷകര്‍; പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് വോട്ടെടുപ്പ്.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കോടതിയിലാണ് സ്വപ്ന ഇക്കാര്യം അറിയിച്ചത്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കര്‍ഷകരെ കൂടിക്കാഴ്ചക്കായി ക്ഷണിച്ചു. വൈകീട്ട് ഏഴിന് അമിത്ഷായും കര്‍ഷകരുമായി ചര്‍ച്ച നടത്തും
ലോകത്തെ ആദ്യത്തെ ഹിജാബി മോഡലാണ് ഹാലിമ അദെന്‍