അശ്ലീല വീഡിയോ നിര്‍മിച്ച് ബിന്ദു അമ്മിണിയെന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് നീങ്ങി തുടങ്ങി. ഇതോടെ കൂടുതല്‍ കമ്പനി കേന്ദ്രസേനയെയും പൊലീസിനേയും ഡല്‍ഹി അതിര്‍ത്തിയില്‍ ഉടനീളം വിന്യസിച്ചു
1992 ഡിസംബര്‍ 6ന് ശേഷം ഓരോ ഡിസംബര്‍ 6 വരുമ്പോഴും രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ മനസ്സില്‍ ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മകള്‍ കടന്നുവരും. ബാബരി മസ്ജിദിന്റെ മൂന്ന് ഖുബ്ബകള്‍ വര്‍ഗീയ രാക്ഷസന്മാര് തകര്‍ത്ത് തരിപ്പണമാക്കിയത്...
പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു
രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്ധന വിലയുള്ളത്. രണ്ടാഴ്ച കൊണ്ട് മൂന്ന് രൂപയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്
ജയിലില്‍ നിന്ന് ഭര്‍ത്താവിന്റെ ബീജം കടത്തി ഗര്‍ഭം ധരിച്ച യുവതി പ്രസവിച്ചു. മധ്യ ഇസ്രയേലിലെ തിറ നഗരത്തില്‍ നിന്നുള്ള സനാ സല്‍മ എന്ന അറബ് യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്
ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കുന്നതിലൂടെ സ്ഥാപനത്തിന്റെ യശസ് നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്ന് കത്തില്‍ പറഞ്ഞു
മരിച്ചതായ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ശേഷം ഇവര്‍ പല പേരുകളില്‍ പല വട്ടം കറാച്ചി വിമാനത്താവളം വഴി വിദേശത്തേക്കു കടന്നിട്ടുണ്ട്. എല്ലാ തവണയും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു
തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വീണ്ടും ചര്‍ച്ച നടത്താന്‍ ഇരു കൂട്ടരും സമ്മതിച്ചിട്ടുണ്ട്
മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന ഭയമാണ് എല്‍ഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല