ഈ ചര്‍ച്ച സര്‍ക്കാരിന് നല്കുന്ന അവസാന അവസരമായിരിക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍. ഇന്ന് നടക്കുന്ന ചര്‍ച്ച കൂടി പരാജയപ്പെട്ടാല്‍ ഒരുപക്ഷേ സര്‍ക്കാരുമായി കര്‍ഷകര്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാകില്ല
ഇരുവരുടെയും രഹസ്യമൊഴികള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്
പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു
സിദ്ദീഖിന് ജാമ്യം നല്‍കാതെ കേസ് ഇങ്ങിനെ നീട്ടുകയാണെങ്കില്‍ അദ്ദേഹത്തിനെ ഇപ്പോഴുള്ള ജയിലില്‍ നിന്നും മാറ്റണമെന്ന് റൈഹാന ആവശ്യപ്പെട്ടു
കേരള തീരത്തു നിന്നു കടലില്‍ പോകുന്നതു പൂര്‍ണമായി നിരോധിച്ചു. കടലിലുള്ളവരോട് അടിയന്തരമായി തിരികെയെത്തണമെന്നു നിര്‍ദേശിച്ചു
നായ ചവിട്ടിയ ഉടനെ പാമ്പ് തല ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് മുതിര്‍ന്നില്ല
രോഗം ബാധിച്ച ആളുകള്‍ക്കും രോഗം മാറിയവര്‍ക്കും കോവിഡ് വാക്സിന് നല്‍കണോ എന്ന കാര്യത്തിലും തീരുമാനമായില്
ഭിന്നശേഷിക്കാരിയായ ഭാര്യയുമൊത്ത് ജീവിക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് കൊല നടത്തിയതെന്ന് സൂരജ് തന്നോട് പറഞ്ഞതായി സുരേഷ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി മുമ്പാകെ പറഞ്ഞു
എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മര്‍ദ്ദനത്തിനിരയായി ആശുപത്രിയിലായിരുന്നു. പാവങ്ങളുടെ ജീവിതപ്പാടിനെ ചൂഷണം ചെയ്യുന്ന പലിശക്കാരനും ഗുണ്ടയുമായ കളത്തില്‍ ബാബു എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മനോഹരന് പറയുന്നു
കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിലെ ശുഭാപ്തി വിശ്വാസമാണ് ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്