സന്ദര്‍ശന വിസകള്‍ നേരത്തെ അനുവദിച്ചു തുടങ്ങിയിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്
വരീന്ദര്‍ ഭാട്യ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമനിര്‍മ്മാണങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ മുതല്‍ രാജ്യത്തെ കര്‍ഷകര്‍ സമരമുഖത്താണ്. കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച്...
ലോകത്ത്് ഏറ്റവുംകൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യത്തെ വലിയൊരുസംസ്ഥാനത്ത് ചോരത്തിളപ്പുള്ള രണ്ട് ചെറുപ്പക്കാര്‍ നേതൃത്വംനല്കുന്ന പാര്‍ട്ടികളെ മലര്‍ത്തിയടിക്കുക. അതും കഴിഞ്ഞ 15 വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നശേഷം. അതൊരൊന്നൊന്നര നേട്ടംതന്നെ. മാധ്യമങ്ങളുടെയും തിരഞ്ഞെടുപ്പുസര്വേക്കാരുടെയും വിലയിരുത്തലുകളെ തുറന്നുകാട്ടുകകൂടി ചെയ്തു ഈതിരഞ്ഞെടുപ്പില്‍ നിതീഷ്കുമാര്‍ എന്ന...
എട്ട് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീര്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 22ന് വോട്ടെണ്ണും
പെട്രോള്‍ വില പത്തു ദിവസത്തിനിടെ 1.24 രൂപ കൂടി. ഡീസല്‍ വില ഉയര്‍ന്നത് 1.91 രൂപയും
രണ്ട് ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പക്ഷേ, പന്ത് വലയിലെത്തിക്കുന്നതില്‍ ഇരുടീമും പരാജയപ്പെട്ടു
സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ഉടന്‍ ചര്‍ച്ച നടത്താം. പ്രക്ഷോഭം നടത്താന്‍ പൊലീസ് സൗകര്യം നല്‍കും. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അമിത് ഷാ
നെയ്യാര്‍ പൊലീസ്റ്റേഷന് ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്
ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനര്‍നാമകരണം ചെയ്തു. അതുപോലെ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് യോഗി പറഞ്ഞു