തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം. വിവാഹ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളുടെ കാര്‍ കാമുകന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇതോടെ നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി
രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അയോധ്യയിലേക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും ഈ വിമാനത്താവളമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ, യുവന്റസ് , ചെല്‍സി എന്നീ ക്ലബ്ബുകള്‍ നോക്കൗട്ട് കടന്നു
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്
ബിനീഷിനെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും
പണിമുടക്ക് സംസ്ഥാനത്തും സമ്പൂര്‍ണമാകുമെന്ന് ട്രേഡ് യൂണിയന് സംഘടനകള്‍ അറിയിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിലായില്‍ കഴിയുന്നതിനിടെയാണ് മരണം
ഒരാഴ്ചത്തേക്കാണ് സുപ്രീംകോടതി എജി പേരറിവാളന്റെ പരോള്‍ നീട്ടി നല്‍കിയത്
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത പണിമുടക്ക് വ്യാഴാഴ്ച
ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്യുവികളില് ഒന്നായ റേഞ്ച് റോവറാണ് അംബാനിക്ക് സുരക്ഷയൊരുക്കുന്ന പുതിയ കാര്‍