രജനികാന്തിനെയും അഴഗിരിയെയും കൂട്ടുപിടിച്ചുള്ള പാര്‍ട്ടി മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയാതെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി
118 എ നടപ്പാക്കേണ്ടതില്ലെന്ന സിപിഎം സെക്രട്ടേറിയറ്റില്‍ തീരുമാനിക്കുകയായിരുന്നു. അന്തിമ തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി
നടിയെ ആക്രമിച്ച കേസില്‍ ഇന്നാണ് വിചാരണ പുനരാരംഭിക്കുന്നത്. ഇതിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ നാടകീയ നീക്കം. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി
അടുത്ത മാസം രണ്ടിലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്
രാജ്യത്ത് കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഘട്ടം ഘട്ടമായി റെയില്‍വേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂര്‍വസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവില്‍ പരിഹരിക്കപ്പെടുന്നത്
ഡിസംബര്‍ ആറ് ഞായറാഴ്ച മുതലാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക
കേസില്‍ നിന്ന് പിന്മാറരുതെന്നും പരാതിയില്‍ ഉറച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമാണ് തന്നോട് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ അവര്‍ തന്നെ ഈ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് ബിജു രമേശ് പറഞ്ഞു
ഗാന്ധിജിയുടെ മകന് മണിലാല്‍ ഗാന്ധിയുടെ പേരമകനാണ് മരിച്ചത്. സതീഷ് സീത-ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനായ സതീഷ് ദുപേലിയ ആണ് മരിച്ചത്
കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് കേരളത്തോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചത്
ഇന്നു വൈകീട്ടു മൂന്നു വരെയാണ് പിന്‍വലിക്കാനുള്ള സമയം. ഇതോടെ മത്സര രംഗത്ത് ആരൊക്കെയെന്ന അന്തിമചിത്രം തെളിയും