ഇദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കേസില്‍ ഭീമമായ ഈ തുക നഷ്ടപരിഹാരം നല്കി ഒത്തുതീര്‍പാക്കുകയായിരുന്നു
പി.കെ ഫിറോസ് പി ജയരാജന് സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലെറിഞ്ഞു എന്ന സംശയത്തിന്റെ പേരിലാണ് അരിയില്‍ ഷുക്കൂര്‍ എന്ന പത്തൊമ്പതുകാരനെ സി.പി.എമ്മുകാര്‍ കൊന്നുകളഞ്ഞത്. പാര്‍ട്ടിക്കോടതി ഷുക്കൂറിനെ വിചാരണ ചെയ്തതും ഒടുവില്‍ ജീവനെടുത്തതും കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറ...
ര്‍ച്ച സംബന്ധിച്ച വിഷയത്തോട് എതിര്‍പ്പില്ലെന്നും ജയശങ്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ പ്രതിനിധികളെ അയക്കില്ലെന്ന് ഏഷ്യാനെറ്റിനോട് സി.പി.എം അറിയിച്ചിട്ടുള്ളതാണെന്നും ഷംസീര്‍ വെളിപ്പെടുത്തി
ഇന്ത്യാചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് അന്താരാഷ്ട്ര കള്ളക്കടത്തിന്റെ കേന്ദ്രമായെന്ന ആരോപണത്തിന്മേലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിലേക്ക് എത്തുന്നത്
കണ്ടെത്തിയ ക്ഷേത്രം വിഷ്ണു ക്ഷേത്രമായിരുന്നു എന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആര്‍ക്കിയോളജിയിലെ ഫസല്‍ ഖാലിഖ് പറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാസ്ക്ക് ധരിക്കാത്തതിന് 3526 പേര്‍ക്കെതിരെ കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 912 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 370 പേരാണ്. 38 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന് ലംഘനത്തിന് ഒരു...
രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 354813 ആയി. രോഗമുക്തരുടെ ആകെ എണ്ണം 342404 ആയി ഉയര്‍ന്നു
എട്ടികെക്ക് വേണ്ടി ഗോള്‍ നേടിയത് അവരുടെ സൂപ്പര്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണയായിരുന്നു
ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ പ്രതികളായ മൂന്ന് പേര് ചേര്‍ന്ന് മൂന്ന് ദിവസം നഗരത്തിലെ ലോഡ്ജില്‍ താമസിപ്പിച്ചു. ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി അമ്പതിനായിരം രൂപ കൈക്കലാക്കി. പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം വിട്ടയച്ചു
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമുള്ള സിറാജ് വെള്ളിയാഴ്ച നടന്ന പരിശീലന സെഷനു ശേഷമാണ് പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞത്