കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്
ലുഖ്മാന് മമ്പാട് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പാലാരിവട്ടം മേല്‍പ്പാലം ബുധനാഴ്ച തുറക്കും. രാവിലെ 10ന് പാലാരിവട്ടത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേല്‍പ്പാലം നാടിനു സമര്‍പ്പിക്കും. ഇതോടെ, നഗരം നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക്...
മനു ജോര്‍ജ് ധനകാര്യ മന്ത്രിയെ കള്ളന്റെ രാജാവ് എന്നു വിശേഷിപ്പിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി സര്‍ക്കാറിന് നല്‍കിയത് കരട് റിപ്പോര്‍ട്ടല്ലെന്നും അന്തിമ റിപ്പോര്‍ട്ട് തന്നെയാണെന്നും സി.എ.ജി തന്നെ വ്യക്തമാക്കിയതോടെയാണ് മന്ത്രിയുടെ കള്ളത്തരം...
പട്ടണത്തിന് നടുവിലൂടെ ലക്കുംലഗാനുമില്ലാതെ ചീറിപ്പായുന്ന വെട്ടുപോത്തിന്റെ അവസ്ഥയിലാണിപ്പോള്‍ കേരളത്തിലെ സി.പി.എമ്മും അതിന് നേതൃത്വം നല്കുന്ന സര്‍ക്കാരും. ആസന്നമായ യമണ്ടന്‍ പരാജയത്തിന്റെ ഭീതി തലക്കുപിടിച്ചതിനാല്‍ രാഷ്ട്രീയമായി ഏതറ്റംവരെയും പോകുമെന്നതിന്റെ മകുടോദാഹരണങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി...
24 മണിക്കൂറിനിടെ 290 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
അലോപ്പതി ഡോക്ടര്‍മാരുടെ എതിര്‍പ്പ് മൂലം നിര്‍ദേശം ഇതുവരെ നടപ്പാക്കിയിരുന്നില്ല
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 988 പേര്‍ക്കെതിരെയും കേസെടുത്തു
കഴിഞ്ഞ ദിവസം കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക 'കൗ കാബിനറ്റ്' രൂപീകരിക്കുമെന്ന് ശിവരാജ് സിങ് ചൗഹാന് പ്രഖ്യാപിച്ചിരുന്നു
ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയായ മേവാലാല്‍ ചൗധരി ഭഗല്‍പൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്
സ്റ്റാര്‍ലിങ്കിന് ട്രായ് അനുമതി നല്കുകയാണെങ്കില് 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം സാറ്റലൈറ്റുകള്‍ വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു