നേരത്തെ ജോ ബൈഡന് വിജയിച്ചു എന്ന് ട്രംപ് സമ്മതിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയിച്ചത് താന്‍ തന്നെയാണെന്ന് വീണ്ടും അവകാശ വാദവുമായി ട്രംപ് രംഗത്തെത്തി
സിനിമയുടെ ക്ലൈമാക്സില്‍ ഒരു വനിതാ പൈലറ്റ് എത്തുന്നുണ്ട്. ഈ പെണ്‍കുട്ടിയാണോ ശരിക്കും ആ വിമാനത്തിന്റെ പൈലറ്റ് എന്ന അന്വേഷണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്
കിട്ടുന്നിടത്തു നിന്നെല്ലാം വാങ്ങിക്കൂട്ടി കേരളം വലിയ കടത്തിലാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ അധികാരമൊഴിയുന്നതോടെ കടം മൂന്നു ലക്ഷം കോടി കവിയുമെന്നും ഉമ്മന്‍ ചാണ്ടി
സംസ്ഥാനത്താകെ നിലവില്‍ 70925 പേരാണ് കോവിഡ് കാരണം ചികിത്സയില്‍ കഴിയുന്നത്
മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നായ 'നാടോടിക്കാറ്റി'ലെ ശ്രീനിവാസന്റെ 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' ഇതാണ് വയനാട് തുരങ്കപാതയുടെ കാര്യത്തിലും സംഭവിക്കാനിരിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തൊട്ടതെല്ലാം അഴിമതിയിലും പിടിപ്പികേടിലുമാണ് അവസാനിക്കുന്നത്. കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ കേരളത്തിന് പ്രതീക്ഷിക്കാനും അഭിമാനിക്കാനുമായി സര്‍ക്കാര്‍ ഒന്നും ബാക്കിവെക്കുന്നില്ല. എന്തെങ്കിലും അവശേഷിപ്പുണ്ടെങ്കില് സാമ്പത്തിക ബാധ്യതയും അപമാനവും മാത്രമാണ്. മുഖ്യമന്ത്രിയുടെയും...
രാവിലെയും രാത്രിയും മദ്രസയില്‍ പോകുന്ന കുട്ടികള്‍ക്കാണ് ഈ യൂണിഫോം ബാധകമാവുക. ജോയിന്റ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ പത്രപ്രസ്താവനയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന് സ്വമേധയാ പരിഗണിച്ച കേസിലാണ് ഉത്തരവ്
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
എയിംസില്‍ പഠിക്കുക എന്നത് വലിയ സ്വപ്നമായിരുന്നെന്നും ആ സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലാണ് താനെന്നും ആയിഷ വ്യക്തമാക്കി
രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,53,255 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,40,304 ആയി ഉയര്‍ന്നു