ഉറുഗ്വേ ഗോള്‍ കീപ്പര്‍ റോഡ്രിഗോ മുനോസിനും സപ്പോര്‍ട്ടിങ് സംഘത്തിലുള്ള മതിയാസ് ഫരാളിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം എന്‍സിബി കൂടി കേസെടുക്കുന്നതോടെ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും
ഇ.ടി രാഗേഷ് കിഫ്ബി ഒരു മാന്ത്രിക വടിയാണെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ അഭിപ്രായം. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതുസര്‍ക്കാറിന് തട്ടിപ്പും വെട്ടിപ്പും നടത്താനുള്ള മാന്ത്രിക വടിയാണ് കിഫ്ബിയെന്ന് മാലോകര്‍ക്ക് ഇപ്പോഴാണ് മനസ്സിലായത്. കിട്ടാവുന്നിടത്ത് നിന്നെല്ലാം കൊള്ള പലിശക്ക്...
കേരളത്തിലെ സുപ്രധാനമായ അന്തര്സംസ്ഥാനപാതകളിലൊന്നാണ് വയനാടന്‍ മലനിരകളിലൂടെ കടന്നുപോകുന്ന ദേശീയപാത-766. കോഴിക്കോടുനിന്ന് വയനാടുവഴി മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുള്ള ഈ പാതയിലെ ചുരം രാജ്യത്തുതന്നെ അപൂര്‍വവും അതീവദുര്‍ഘടം നിറഞ്ഞതുമായ ഗതാഗതമാര്‍ഗമാണ്. മഴ പോയിട്ട് കാര്‍മേഘം ഉരുണ്ടുകൂടുമ്പോള്തന്നെ ഈ ദേശീയപാത ‘ദേശീയപാതക’മായി...
പനിയെ തുടര്‍ന്ന നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്
വൈറസിനെതിരെ പോരാടുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ് വാക്സിന്. നിലവിലുള്ള മറ്റുള്ളവയ്ക്കൊപ്പം ഇവയും ചേര്‍ന്ന് വൈറസിനെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകും
അവശനായ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ : കെ എം ഫിറോസ്, അഡ്വ : എന്‍ എ കരീം, അഡ്വ : പി സി മുഹമ്മദ് നൗഷിക്ക് എന്നിവരാണ് ഹാജരായത്
ഇരുപത് വര്‍ഷത്തോളമായി സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റക്ക് പോരാടി. ഇനിയും പിടിച്ചു നില്ക്കാന് കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു ആലോചനയെന്ന് അവര്‍ പറയുന്നു
അങ്ങനെയെങ്കില്‍ ബംഗാള്‍ വിട്ട് ഗുജറാത്തില്‍ സ്ഥിരതാമസമാക്കാന്‍ താങ്കള്‍ തയാറാകൂ എന്ന് തൃണമൂല്‍ കോണ്‍ഗ്രസും തിരിച്ചടിച്ചു