സിറ്റിസണ്‍ ജേണലിസ്റ്റ് സാങ് സാനാണ് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുക. കഴിഞ്ഞ മേയിയില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. അന്നു മുതല്‍ തടവു കേന്ദ്രത്തിലാണ്
ബിഹാറിലെ വൈശാലി ജില്ലയിലെ റസൂല്‍പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 30നാണ് സംഭവം
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 999 പേര്‍ക്കെതിരെയും കേസെടുത്തു
ട്രായിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബാധ്യത കടുത്ത സാഹചര്യത്തിലാണ് കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്
മധ്യപ്രദേശ് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് അറിയിച്ചത്
ഫലസ്തീനികളുമായി ചര്‍ച്ച നടത്താനും ഇസ്രയേല്‍ ഫലസ്തീന് സംഘര്‍ഷം ഇല്ലാതാക്കാനും വേണ്ടിയാണ് അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കേണ്ടത്
ഒഡീഷയിലെ ഡുകുക ഗ്രാമത്തില്‍ താമസിക്കുന്ന സുശ്രീ സംഗീത സേഥിയാണ് പിതാവ് രമേശ് ചന്ദ്ര സേഥിക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കിയത്
കര്‍ണാടകയിലെ ഹമ്പി ഉത്സവത്തിനിടെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ഉത്സവത്തില്‍ പങ്കെടുത്ത ആനയായിരുന്നു യാത്രക്കിടെ ടാങ്കര്‍ തടഞ്ഞു നിര്‍ത്തി വെള്ളം കുടിച്ചത്
ഒമ്പത് പ്രദേശങ്ങളെ ഇന്ന് ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആണ്