ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ അഭിമുഖത്തില്‍ എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പരിഹസിച്ചെന്ന് ആരോപിച്ചായിരുന്നു നടി പാര്‍വതി രാജിക്കത്ത് നല്‍കിയത്
ഐഎസ്എല്‍ ഏഴാം സീസണ് ഇന്ന് ആരംഭിക്കുമ്പോഴാണ് ടോട്ടനത്തിന്റെ ആശംസകള്‍
മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാന നില തകരാറിലാക്കാന്‍ സിദ്ദീഖ് കാപ്പന് ശ്രമിച്ചെന്ന് യുപി സര്‍ക്കാര്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു
'അമ്മ' പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.
വൈദ്യുതി ബില്ലിലെ വ്യത്യാസം ആരോപിച്ച് മാസങ്ങളായി വാട്സപ്പിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശത്തിന് ഫെയ്സ്ബുക്കിലൂടെയാണ് കെഎസ്ഇബി മറുപടി നല്‍കിയത്
11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 131ാം ജന്മവാര്ഷിക ദിനത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെങ്കിലും കിംവദന്തി മാത്രം പരത്തുന്ന ചില കുപ്രസിദ്ധ ഐ.ടി സെല്ലുകള്‍ അവരുടെ വൃത്തികെട്ട ഏര്‍പ്പാടുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു
സ്വപ്നാസുരേഷുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസ് അവസാനം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുമെന്ന ഭീതി ഭരണ നേതൃത്വത്തെയും സി.പി.എമ്മിനെയും വല്ലാതെ അലട്ടുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്
ആഗോളതലത്തില്‍ കമ്യൂണിസവും മാര്‍ക്സിസവും ഇന്ന് വാര്‍ത്തയേയല്ല. തലക്കെട്ടുകളില്‍ മാത്രമല്ല, വരികള്ക്കിടയില്നിന്നുപോലും അവ അപ്രത്യക്ഷമായിരിക്കുന്നു
ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളുടെ റൂമില്‍ താമസിച്ച മുനീര്‍ ഭക്ഷണം കഴിച്ച് രാത്രി വൈകി ഉറങ്ങിയതായിരുന്നു. ബുധനാഴ്ച്ച ഉച്ചയായിട്ടും ജോലിക്കെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്