നിലവില്‍ മൂന്ന് ഭാര്യമാരുള്ള ഇദ്ദേഹം നാലാമതായി ഒരു വിവാഹാലോചന കൂടി നടത്തുന്നുണ്ട്. അദ്നാന്റെ മൂന്നു ഭാര്യമാര്‍ തന്നെയാണ് സഹായവുമായി രംഗത്തുള്ളത്
നിര്‍മാതാവായ നിധി പര്‍മര്‍ ഹിരനന്ദിനിയും ഭര്‍ത്താവ് തുഷാറുമാണ് കുഞ്ഞിനു നല്കിയ ശേഷമുള്ള മുലപ്പാല്‍ ആവശ്യമുള്ള മറ്റു കുഞ്ഞുങ്ങള്‍ക്ക് നല്‍കാമെന്ന വാഗ്ദാനം നല്‍കിയത്
2019ല്‍ രണ്ട് പേരില്‍ ഈ വൈറസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്കും പകര്‍ന്നു. മൂന്ന് മരണവും വൈറസ് മൂലം സ്ഥിരീകരിച്ചിരുന്നു
രാജ്യത്തെ വൈവിധ്യം നിറഞ്ഞ സമൂഹത്തില്‍ കൂടുതല്‍ ഇഴുകിച്ചേര്‍ന്നു ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നടപടി എന്ന് ഗവണ്മെന്റിന്റെ പ്രതിനിധി പറഞ്ഞു
സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് തീരുമാനമെന്നാണ് ഫിഫയുടെ വിശദീകരണം
സ്വര്‍ണ്ണക്കടത്തും മയക്കുമരുന്നു കച്ചവടവും കാരണം സംസ്ഥാന മന്ത്രിസഭയും സി.പി.എമ്മും നേരിടുന്ന അതീവ ഗുരുതര പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ബോധപൂര്‍വമാണ് ധനമന്ത്രി തോമസ് ഐസക് കിഫ്ബി സംബന്ധിച്ച വിവാദം കുത്തിപ്പൊക്കുന്നത്
മുജീബ് കെ താനൂര്‍ ഇന്ത്യന്‍ ചരിത്രത്തിനു ‘നാഗ്പൂരില്‍നിന്നും വമിക്കുന്ന വിഷക്കാറ്റിന്റെ ഗന്ധം’ പടര്‍ത്താന്‍ കേന്ദ്രഭരണകൂടം ഒരുങ്ങുന്നു. 3500 കൊല്ലങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ സംസ്കാരങ്ങളെ അക്രമങ്ങളിലൂടെ കീഴടക്കിയ ആര്യ സംസ്കാര മേധാവിത്തം വീണ്ടും ഒരു അധിനിവേശം നടത്തുകയാണ്. ലോകത്തിലെ...
ഈ വര്‍ഷത്തെ എം.ബി.ബി.എസ് കോഴ്സിലേക്ക് പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെങ്കിലും ഇതിനിടെയുണ്ടായ കോടതിവിധി പ്രവേശന നടപടികളെയാകെ താളംതെറ്റിച്ചിരിക്കുകയാണ്
ഇന്ന് നടത്തിയ പരിശോധനയിലാണ് എലിസബത്ത് ആന്റണിക്ക് കോവിഡ് പോസിറ്റിവായത്
ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമര്‍ശം