പരമാവധി 20 മിനിറ്റു വരെയാണ് വിശ്വാസികള്‍ പള്ളികളില്‍ ചെലവഴിച്ചത്
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു
മധ്യപ്രദേശില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു ബിഹാറില്‍ തേജസ്വിയാദവിനൊപ്പവും. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ ബാലറ്റിലൂടെ മാത്രം നടത്തണം -സാജന് സിങ് വര്‍മ
പ്രവര്‍ത്തകരുടെ സഹകരണത്തോടെ നിര്‍മിച്ച ഓഫീസ് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
വീട്ടിലെ പഴയ സാധനങ്ങള്‍ എടുത്തു കളയുന്നതിനിടെ കുപ്പത്തൊട്ടിയിലേക്ക് മൂന്ന് ലക്ഷം രൂപ വില വരുന്ന ആഭരണങ്ങള്‍ അടങ്ങിയ പഴ്സും കൊണ്ടിട്ടു
കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്
കറുവപ്പട്ടയും മഞ്ഞളുമാണ് ഡിറ്റോക്സ് പാനീയത്തിലെ പ്രധാനപ്പെട്ട രണ്ട് ചേരുവകള്‍
പ്രഭാകര്‍ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങവേ, സി.പി.എം അകപ്പെട്ട കുഴിയില്‍നിന്ന് കരകയറാനാകുന്നില്ലെന്നു മാത്രമല്ല, ദിനംചെല്ലുംതോറും കുരുക്കു മുറുകുന്ന അവസ്ഥയുമാണ്. അടുത്ത കാലത്തായി സ്പ്രിംങ്കഌറില് തുടങ്ങി സ്വര്‍ണകള്ളക്കടത്തും കടന്ന് മകനുമായി ബന്ധപ്പെട്ട വിവാദങ്ങളെതുടര്‍ന്ന്...
സി കെ സുബൈര്‍ അര്‍ധരാത്രിവരെ നീണ്ട ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കൊടുവില്‍ നേരിയ വ്യത്യാസത്തിന് ബീഹാറില്‍ മഹാസഖ്യത്തിന്റെ പോരാട്ടം 110 സീറ്റുകളില്‍ അവസാനിച്ചു. സുശാസന്‍ ബാബു, സദ്ഭരണത്തിന്റെ പ്രതിപുരുഷന് എന്നവകാശപ്പെടുന്ന നിതീഷ്കുമാറിന് ഭരണത്തില്‍ നാലാമൂഴം. ലാലുപ്രസാദ് യാദവ് എന്ന...
നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2020ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളും അവരുടെ അനിവാര്യമായ സ്വന്തം കുഴി തോണ്ടിതുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതാണ് ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയെന്നവകാശപ്പെടുന്ന കേരളത്തില്‍ കമ്യൂണിസ്റ്റുകളിപ്പോള് അനുഭവിക്കുന്നത്. സി.പി.എം നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മറ്റും...