താരത്തിന്റെ ചിത്രങ്ങളോടൊപ്പം ഹാപ്പി ബര്ത്ഡേ ഷാരൂഖ് ഖാന് എന്നാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. ഹാപ്പി ബര്ത്ഡേ ഷാരൂഖ് എന്ന് അലങ്കരിച്ച ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നുള്ള ചിത്രവും ഷാരൂഖ് പങ്കുവച്ചു
കരിഷ്മയുടെ ഫ്ലാറ്റിലെത്തി അമ്മയുടെ പക്കല്‍ പുതിയ സമന്‍സ് ഏല്പിക്കുകയായിരുന്നു. കരിഷ്മ ജോലി ചെയ്യുന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയായ 'ക്വാനി'ലെ ജീവനക്കാര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്
ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ അക്രമിക്കുകയായിരുന്നു
ശ്രീറാമിനു പകരം ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിഎസ് ബിജു ഭാസ്കറിനെ തല്‍സ്ഥാനത്ത് നിയമിച്ചു
ഒന്നര കോടിയുടെ മെഴ്സിഡീസ് ബെന്‍സ് കൂപ്പര്‍ കാറിനാണ് മുഹമ്മദ് റഫീഖ് എന്ന ബിസിനസുകാരന് ഈ സ്വപ്ന നമ്പര്‍ സ്വന്തമാക്കിയത്
ഇസ്രയേല്‍ ഉല്പന്നം വില്പന നടത്തിയ കട കൂടാതെ വേറെയും എട്ടു കച്ചവട സ്ഥാപനങ്ങള്‍ കൂടി പൂട്ടിയിട്ടുണ്ട്
നവംബര്‍ ആറു വരെ കനത്ത മഴക്കു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്
തിരുവനന്തപുരത്തെ ജയിലില്‍ എത്തിയാണ് ഇഡി ഇരുവരെയും ചോദ്യം ചെയ്യുക. കൊഫപോസ തടവുകാരായ ഇരുവരും തിരുവനന്തപുരത്തെ ജയിലിലാണ്
17 ജില്ലകളിലെ 94 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്