ഒരു കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട്ടില്‍ നിന്നും വരും വഴിയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തി വില്പനയ്ക്ക് വച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു
വിളക്കിന് പുറത്ത് തിരുമ്മിയാല്‍ നാം ഉദ്ദേശിച്ച ആഗ്രഹം സാധിച്ചു തരുന്ന ജിന്ന് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതായാണ് കഥയിലുള്ളത്. ഡോക്ടറെ വിശ്വസിപ്പിക്കാന്‍ ഒരു 'ജിന്നിനെ'യും ഇവര്‍ ഏര്‍പ്പാടാക്കിയിരുന്നു
കോവിഡ് പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം ഒമ്പതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക്
മനുഷ്യ തൊലിയുടെ പുറത്തു കാണുന്ന ചുവന്ന തടിപ്പ്, അടയാളങ്ങള്‍ എന്നിവയും കോവിഡിന്റെ ലക്ഷണങ്ങളാകാം എന്ന് പുതിയ പഠനം പറയുന്നു. ഇറ്റലി, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍
പ്രശസ്ത സുഡാനാ പ്ലാസ്റ്റിക് ആര്‍ട്ടിസ്റ്റ് കമല ഇബ്രാഹിം ഇസ്ഹാഖ് ആണ് ഫ്രഞ്ച് സര്‍ക്കാരിന്റെ പുരസ്കാരം തിരസ്കരിച്ചത്
മര്‍ദിച്ച അച്ഛന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു
ഞായറാഴ്ച നടക്കുന്ന സീരി എ മത്സരത്തില്‍ സ്പെസിയക്കെതിരെ അദ്ദേഹം കളിച്ചേക്കുമെന്നാണ് റിപോര്‍ട്
നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ആറ് ലക്ഷത്തിനും താഴെയെത്തി. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 74 ലക്ഷം കടന്നിരിക്കുകയാണ്. 74,32,829 പേര് ഇത് വരെ രോഗമുക്തി നേടി
1988ല്‍ എയര്‍ ഇന്ത്യയുടെ പൈലറ്റായി തുടക്കമിട്ട ഹര്‍പ്രീത് സിങ് പിന്നീട് വനിതാ പൈലറ്റ് അസോസിയേഷന്റെ തലപ്പത്തെത്തി
കോവിഡ് ഗവേഷണം, എണ്ണ വില്പന, ടൂറിസം, സാങ്കേതിക വിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍, ജല, ഭക്ഷ്യ സുരക്ഷ, തുടങ്ങി നിരവധി മേഖലകളിലാണ് ഇരു രാജ്യങ്ങളുടെയും കണ്ണുകള്‍