ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍
റം പള്ളിയുടെ വാതിലിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം
രാജ്യത്ത് സ്വര്‍ണത്തിന്റെ ഉപയോഗം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ ആവശ്യം മൂന്നാം പാദത്തില്‍ 30 ശതമാനം ഇടിഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
700 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ ന്യായീകരിക്കാനുള്ള പെടാപാടിലാണ് സി.പി.എം ഇപ്പോള്‍
ലഹരി ഇടപാടിനും ഹോട്ടല്‍ തുടങ്ങുന്നതിനുമുള്ള അനൂപിന്റെ സാമ്പത്തിക സ്രോതസ്സിലേക്ക് അന്വേഷണം നീണ്ടതോടെയാണ് ബിനീഷിന്റെ ചിത്രം തെളിഞ്ഞു വന്നത്
മുഖ്യമന്ത്രി കേരളത്തെ കൊള്ളസംഘത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു
സ്വര്‍ണക്കള്ളക്കടത്ത് മുതല്‍ ഹവാല ഇടപാട് വരെയുള്ള സംഭവങ്ങളില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാത്തിന്റേയും ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് പിണറായി വിജയന് നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി
സോളാര്‍കേസില്‍ അന്നത്തെ മുഖ്യമന്ത്രിഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാടുനീളെ സമരപരമ്പരതീര്ത്തവരുടെ നേതാവിന് ഇന്ന് അതിനേക്കാള്‍ വലിയ ആരോപണം നേരിടുമ്പോഴും സ്വന്തം നാവ് വിഴുങ്ങേണ്ടിവരുന്നു
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായിരുന്നു നടപടി