സംസ്ഥാനത്ത് പുതുതായി തുടങ്ങിയ കൊണ്ടോട്ടി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് വാശിയേറിയ ലേലത്തിലൂടെയായിരുന്നു ആദ്യ രജിസ്ട്രേഷന് നമ്പര്‍ ആയ KL. 84 0001 എന്ന നമ്പര്‍ ലേലത്തില്‍ പോയത്
കേസ് പരിഗണിക്കുന്ന എന്‍ഐഎ കോടതി ജഡ്ജിയുള്‍പ്പെടെ പത്ത് ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ക്കാണ് സ്ഥലം മാറ്റം കിട്ടിയത്
കോടിയേരി ബാലകൃഷ്ണനും കുടുംബവും അടക്കം താമസിക്കുന്ന തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് പരിശോധന
കോവിഡ് രോഗമുക്തി നേടിയിരുന്നെങ്കിലും വൈറസ് ബാധ ആന്തരികാവയവങ്ങള്‍ക്ക് ഏല്‍പ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്
മുംബൈ പൊലീസ് അര്‍ണബിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു
ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസില്‍ ഇഡി കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നു
122 ഇലക്ട്രല്‍ വോട്ടുകളുമായി ജോ ബൈഡന് മുന്നിട്ടു നില്‍ക്കുന്നത്. 92 ഇടങ്ങളില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നിട്ടു നില്ക്കുന്നു
ഫ്രാന്‍സില്‍ നിന്ന് പറന്നുയരുന്ന റഫാല്‍ ഇന്ന് രാത്രിയോടെ രാജ്യത്തെത്തും
സഹോദരന് സിപി ജലീലിന്റെ കൊലപാതകത്തിന് സമാനമായ സംഭവം തന്നെയാണ് ഇന്ന് വയനാട്ടില്‍ ഉണ്ടായിരിക്കുന്നതെന്നും സിപി റഷീദ് പറഞ്ഞു
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യല്‍ തുടരുന്നു. ഇതിനിടെ ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ ബെംഗളൂരുവിലെ ഇഡി ആസ്ഥാനത്തെത്തി