കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്
മാര്‍ച്ച് 17 മുതലാണ് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ അടച്ചിട്ടത്
ആദ്യ 2000 ബുക്കിങ്ങിന് ശേഷം വില കൂടുമെന്ന് നേരത്തെ തന്നെ കമ്പനി അറിയിച്ചിരുന്നു. അവതരിപ്പിച്ച് ഒരാഴ്ചക്കകം തന്നെ ബുക്കിങ് 2000 കടന്നു
അമ്മയോടൊപ്പം ബാങ്കില്‍ പോയിരുന്നു. തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാര്‍ പുറത്തേക്കു വന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ആണ് ആഷിക് വീട്ടില്‍ നിന്ന് പുറത്ത് പോയത്. ഏറെ വൈകിയും വീട്ടിലെത്താത്തിനെ തുടര്‍ന്ന് രാത്രി തന്നെ ആഷിഖിനെ വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചിരുന്നു
മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഛത്തീസ്ഖഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം നടത്താന്‍ പാടില്ല. ഇതിനു പിന്നാലെയാണ് കേരളവും സിബിഐക്കുള്ള പൊതുസമ്മതം എടുത്തു കളയുന്നത്
ബിനീഷിന് നിക്ഷേപമുണ്ടെന്നു കരുതുന്ന കാര്‍ പാലസിലും അന്വേഷണം നടത്തുന്നുണ്ട്
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട്ടില്‍ റെയ്ഡ് നടന്നത് സിപിഎം ജീര്‍ണതയുടെ ഫലമെന്ന് ചെന്നിത്തല പറഞ്ഞു
കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ് അടക്കമുള്ള നേതാക്കളെയാണ് മൃതദേഹം കാണാന്‍ വന്നപ്പോള്‍ തടഞ്ഞത്
പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വര്‍ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില