കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹം യുഎസിലെ ഹൂസ്റ്റണില്‍ വെച്ച് ശനിയാഴ്ചയാണ് മരിച്ചത്
224 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ഗുജറാത്തിലെ സൂറത് സ്വദേശിയായ യുവപണ്ഡിതന് മുഫ്തി അനസ് ആണ് വരന്
അതേ സമയം പുതുതായി 791 പേര് രോഗമുക്തി നേടിയതായും അധികൃതര്‍ പറുയുന്നു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,58,990 ആയി. രോഗമുക്തി നേടിയവര്‍ 1,48,871. നിലവില്‍ 9,567 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് (എസ്എംഎഫ്) സംസ്ഥാന സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ജനറല്‍ സെക്രട്ടറിയുമായ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അന്തരിച്ചു. 80 വയസായിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍...
ഒരു അറബ് രാജ്യവുമായി ഇത്തരത്തില്‍ ഒരു കരാറിലെത്തുന്നത് ഇസ്രയേലിനെ സംബന്ധിച്ച് ആദ്യമായിട്ടാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു
യുഎഇയിലെ റാസല്‍ഖൈമ, ഫുജൈറ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. സഊദിയുടെ വടക്കന്‍ പടിഞ്ഞാറന്‍ പ്രവശ്യ, മധ്യ പ്രവിശ്യകളിലാണ് മഴ പെയ്തത്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയും,കരുത്തുമാണ് വ്യവസ്ഥാപിതമായ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയുടെ മുന്‍പും ശേഷവും നിലവില്‍ വന്ന പല രാജ്യങ്ങളുടേയും...
മുഖാമുഖം -കെ.പി ജലീല്‍ തിരുവനന്തപുരം: ഇടതുമുന്നണിസര്‍ക്കാരിന്റെ അഴിമതിതന്നെയാണ് തദ്ദേശതിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണവിഷയം. ജനങ്ങള്‍ സര്‍ക്കാരിനെതിരെ വിധിയെഴുതാന്‍ കാത്തിരിക്കുകയാണ്. പ്രാദേശികമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാമെങ്കിലും സംസ്ഥാനസര്‍ക്കാരിനെതിരായ വിധിയെഴുത്താകും വരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജഗതിയിലെ...