ആലക്കോട് കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ് മരിച്ചത്. 45 വയസായിരുന്നു
അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം
രാജ്യം പൂര്‍ണമായി കോവിഡ് മുക്തമായെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു
അവശ നിലയിലായതിനെ തുടര്‍ന്ന് അമ്മയെ കഴിഞ്ഞ ദിവസം മകന് രമേശനും മകള്‍ ജ്യോതിയും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനക്കിടെ അമ്മ സുമതി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് കണ്ടെത്തി
അധ്യാപക നിയമനം നിര്‍ത്തിവക്കണമെന്ന കോടതി നിര്‍ദേശം ലംഘിച്ചാണ് ഉദ്യോഗാര്‍ഥികളെ അഭിമുഖം നടത്തിയത്
കോവിഡിനെതിരെ നിയന്ത്രണം വേണ്ട എന്ന അഭിപ്രായക്കാരനായിരുന്നു അറ്റ്ലസ്. ഊര്‍ജിതമായ പ്രതിരോധമാണ് ആവശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദങ്ങളെയാണ് ട്രംപും സ്വീകരിച്ചത്
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആണ് ജാമ്യാപേക്ഷ പരിഗണിക്കുക
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
കോവിഡ് വാക്സിന് ഉയര്‍ത്തുന്ന പ്രതീക്ഷകളാണ് സ്വര്‍ണവിലയിടിവിന് കാരണമായത്