ദേശീയപാതകള്‍ ഉപരോധിച്ചുള്ള സമരം 9ാം ദിവസത്തിലേക്ക് കടന്നതോടെ ഡല്‍ഹിയില്‍ ഭക്ഷ്യക്ഷാമം തുടങ്ങി.
ഒരു മാസം തുടര്‍ന്ന ഇടിവില്‍ നിന്നാണ് ഇപ്പോള്‍ കുത്തനെ കയറ്റം തുടങ്ങിയത്
1,190 കിലോയുള്ള ഉപഗ്രഹം 6.33ന് റഷ്യന്‍ നിര്‍മിത സോയുസ് റോക്കറ്റില്‍ നിന്നു വേര്‍പെട്ടു. 611 കിലോമീറ്റര്‍ ഉയരത്തിലാണ് ഭ്രമണപഥം
മെസിയോട് 55,000ത്തോളം രൂപ പിഴയടക്കാന്‍ സ്പാനിഷ് സോക്കര്‍ ഫെഡറേഷന് നിര്‍ദേശിച്ചു. ബാഴ്സലോണ ക്ലബ് 180 യൂറോയും പിഴയടക്കണം
പാര്‍ട്ടിയുടെ ദേശീയ ചെയര്മാന് ഒഎംഎ സലാമിന്റെ വീട്ടിലും ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടിലുമാണ് പരിശോധന
കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 1.99 രൂപയും കൂടി.
ഹിന്ദു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്
എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളിലാണ് വഴിവക്കില്‍ കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്ക്കുന്നതായി കണ്ടത്
നാടറിയുന്ന കലാകാരന് മാത്രമല്ല, പഞ്ചായത്ത് അംഗമായി നാടിന്റെ മനസറിഞ്ഞ രാജു ഇനി ബ്ലോക്ക് പഞ്ചായത്തംഗമാകാനുള്ള ജനവിധി തേടുകയാണ്
കൊവിഡ് ബാധിച്ച് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് നടന്ന പരിശോധനയില്‍ കോവിഡ് നെഗറ്റീവായി