പാരീസ് നഗരപ്രാന്തത്തില്‍ ഒരു അധ്യാപകനെ ക്രൂരമായി ശിരഛേദം ചെയ്ത സംഭവത്തെ അപലപിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് ഇസെസ്കോ നിലപാട് വ്യക്തമാക്കിയത്
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നേരത്തെ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ സെപ്തംബര്‍ ഒമ്പതിനാണ് സംഭവം
പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ വാരത്തില്‍ തന്നെ ഒക്ടോബര്‍ 29ന് അവധി പ്രഖ്യാപിച്ചിരുന്നു
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ശക്തമായി പ്രതിരോധിച്ചുവെന്നായിരുന്നു മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് രാഹുലിന്റെ മറുപടി
സീതാദേവിക്കായി സീതാമാരിയിലാണ് അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യം ചിരാഗ് പാസ്വാന് മുന്നോട്ടുവച്ചത്
സിബിഐയെ വിലക്കാനുള്ള നീക്കത്തെ സിപിഐയും പിന്തുണച്ചു
ഒപ്പു വക്കുന്നതോടെ ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ബഹ്റൈന്‍ എന്നിവക്കു പുറമെ ഇസ്രയേലുമായി സമാധാന കരാറിലെത്തുന്ന അഞ്ചാമത്തെ രാജ്യമായി സുഡാന് മാറും
ആറ് മാര്‍ക്ക് മാത്രമേയുള്ളൂ എന്നറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്
നമ്മുടെ ചോദ്യം നേതാവിനെ കുറിച്ചാവരുത്, നയങ്ങളെ കുറിച്ചാവണം. മുഖത്തെ കുറിച്ച് ചോദിക്കുന്നതിനു പകരം ഉദ്ദേശ്യങ്ങളെ കുറിച്ച് ചോദിക്കണം-കനയ്യ കുമാര്‍ പറഞ്ഞു