ആലുവയിലെ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ് ഭീതി മാറും മുമ്പ് ചേളാരിയിലും സമാന പീഢനം.
ചന്ദ്രിക മുന്‍ സഹപത്രാധിപരും അധ്യാപകനും കോളമിസ്റ്റും ഗ്രന്ഥകാരനുമായിരുന്ന ഇബ്രാഹിം ബേവിഞ്ച (69) നിര്യാതനായി.
മോദി വിമര്‍ശനത്തിന്റെ പേരില്‍ രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
എട്ടുമാസം കൂടി സമയം തേടി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിക്ക് കത്ത് നല്കി.
വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല.
അമേരിക്കയിലെ ഫ്ളോറിഡയില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.
ഒഡീഷയിലെ ബാലാസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞില്ല.
ബില്‍ ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി.
ഹരിയാനയിലെ സംഘര്‍ഷത്തിലും മഹാരാഷ്ട്ര ട്രെയിന്‍ ആക്രമണത്തിലും പ്രതിഷേധിച്ചായിരുന്നു സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
ഏകസിവില്‍കോഡ് ചര്‍ച്ചകള്‍ കുത്തിപ്പൊക്കാന്‍ നടത്തുന്ന നീക്കം രാജ്യത്തിന് ഗുണകരമല്ലെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയില്‍ പറഞ്ഞു.