പി വി മുഹമ്മദ് സാഹിബ് വിടവാങ്ങിയിട്ട് 25 വര്‍ഷം
നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഊര്‍ജ്ജ വിതരണ കമ്പനി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ രാം ശങ്കര്‍ കതാരിയക്ക് രണ്ടു വര്‍ഷത്തെ തടവു ശിക്ഷ.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഈ വര്‍ഷം ചെലവഴിച്ചത് വെറും രണ്ടു ദിവസം മാത്രമാണെന്ന് റിപ്പോര്‍ട്ട്.
കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകുടുംബ തറവാടുകളിലൊന്നായ കുറ്റിച്ചിറ പഴയതോപ്പ് വീട്ടിലെത്തിയതായിരുന്നു ഇരുവരും.
രീം ബെന്‍സേമയിലാണ് സീസണിലെ ഒഴുക്ക് തുടങ്ങിയത്.
ചന്ദ്രയാന്‍ മൂന്ന് പേടകം ശനിയാഴ്ച രാത്രി 7 മണിയോടെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.
നിര്‍മാണത്തിലെ പിഴവിന് പുതിയ വാഹനമോ വിലയോ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെട്ടം സ്വദേശി മുഹമ്മദ് താഹിര്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ മുമ്പാകെ നല്കിയ പരാതിയിലാണ് വിധി.
: ബഹിരാകാശത്ത് യാത്രികര്‍ ആരെങ്കിലും മരിച്ചാല്‍ മൃതദേഹം എന്തുചെയ്യുമെന്നതു സംബന്ധിച്ച് വിശദീകരണവുമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.