യുക്രെയ്ന്-റഷ്യ യുദ്ധം ശക്തമായതോടൊപ്പം കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ എണ്ണവും ഉയരുന്നു.
ഉമ്മന്‍ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്കി.
പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി.
രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു.
നിലവിലെ എടിസി ടവര്‍ മുപ്പതു വര്‍ഷം പഴക്കമുള്ളതാണെന്ന് മന്ത്രി പറഞ്ഞു.
ഇന്നും തോറ്റാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ നാണക്കേട്.
പരാതിക്ക് പിന്നാലെ അധ്യാപകന് ഒളിവില്‍ പോയിട്ടുണ്ട്.
പുതുപ്പള്ളിയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ജൂലൈ ഒന്ന് മുതല്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ക്യാംപയിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്ത വരികയാണ്.