സോണിയ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് എംപിമാരും പ്രതിപക്ഷ എംപിമാരും രാഹുലിനെ സ്വീകരിച്ചു.
ഉമ്മന്‍ ചാണ്ടി, വക്കം പുരുഷോത്തമന് എന്നിവരെ നിയമസഭയില്‍ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ഹോട്ടല്‍ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു.
വിഷയം നിലവില്‍ ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
കിലോക്ക് 250 രൂപയാണ് ഡല്‍ഹിയിലെ തക്കാളി വില.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൊടുപുഴ ഉത്രം റസിഡന്‍സിയില്‍.
ഡയറക്ട് ടു ഹോം (ഡിടിഎച്ച്) മാതൃകയില്‍ ഡേറ്റ കണക്ഷനുകളില്ലാതെ തന്നെ മൊബൈല്‍ ഫോണുകളിലേക്ക് ടിവി ചാനലുകളുടെ തത്സമയ പ്രക്ഷേപണം എത്തിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച് കേന്ദ്രം.
രാത്രി 8 ന് ആരംഭിക്കുന്ന മല്‍സരത്തിനുള്ള അന്തിമ ഇലവനില്‍ കാര്യമായ മാറ്റമുണ്ടാവില്ല.
കര്‍ണാടക മുന്മുഖ്യമന്ത്രിയുടെ സഹായിയെ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപ തട്ടിയെന്ന് പരാതി.
ഹരിയാനയിലെ സംഘര്‍ഷ മേഖലയായ നൂഹ്,പല്‍വല്‍ ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ചൊവ്വാഴ്ച്ച വരെ നീട്ടി.