കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 53 വര്‍ഷം പ്രതിനിധീകരിച്ച പുതുപ്പള്ളി മണ്ഡലത്തെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ എത്തുന്നു.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കാര്യോപദേശക സമിതിയോഗം ചേരും.
അന്തരിച്ച സംവിധായകന് സിദ്ദീഖിന്റെ മ്യതദേഹം ഇന്ന് രാവിലെ മുതല്‍ പൊതുദര്‍ശനത്തിന് വെക്കും.
അവധിയാഘോഷിക്കാന്‍ യുഎഇക്ക് പുറത്തുപോയ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ തിരിച്ചെത്തിയാല്‍ ആരോഗ്യപരിശോധനക്ക് വിധേയരാവണമെന്ന് അബുദാബി സംയോജിത ഗതാഗതവിഭാഗം അറിയിച്ചു.
ഈ വര്‍ഷം ആദ്യപകുതിയില്‍ അബുദാബി കോടതി 37,536 കേസുകളില്‍ വിധി പറഞ്ഞതായി ജുഡീഷ്യറി വിഭാഗം വ്യക്തമാക്കി.
പിന്നെയും പിന്നെയും ഓര്‍ത്ത് ചിരിച്ച, ചിന്തിപ്പിച്ച ഒരുപാട് സിനിമകളുടെ ടൈറ്റില്‍ കാര്‍ഡില്‍ കണ്ട് കയ്യടിച്ച പേരായിരുന്നു സിദ്ദിഖെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
നിലവാരമില്ലാത്ത ടൈലുകള്‍ വില്‍പ്പന നടത്തിയതിന് എക്സാറോ ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 75,000 രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കമ്മീഷന് ഉത്തരവിട്ടു.
കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി.
ചലച്ചിത്ര സംവിധായകന് സിദ്ധിഖ് വിടവാങ്ങി.
തളിപ്പറമ്പ് മുക്കോലയില്‍ വച്ച് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.