ഇയാളെ വെടിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി.
എറണാകുളം പള്ളുരുത്തിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി.
ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
: ചന്ദ്രികയുടെ പ്രചരണം ഏറ്റവും പ്രസക്തിയുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വരിക്കാരെ വര്‍ദ്ധിപ്പിക്കുന്നതിനും സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ചന്ദ്രികയുടെ 90-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പയിന് പ്രചരണം ശക്തമാക്കുന്നു.
തായ്ക്വോണ്ടോയില്‍ സുവര്‍ണ്ണ നേട്ടവുമായി മലപ്പുറം കൂട്ടിലങ്ങാടിയിലെ ആഷിഖ് ഇ.സി ജൈത്രയാത്ര തുടരുന്നു.
മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി ഗ്രാമപഞ്ചായത്തില്‍ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ എസ്ഡിപിഐ അംഗം ടി ഇസ്മായില്‍ പ്രസിഡണ്ടായി.
തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസംഗത്തിന്റെ ഭാഗം നീക്കം ചെയ്യണമെന്ന് ഇ.ടി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.
ദേശീയതലത്തില്‍ ശ്രദ്ധേയമായ 5 കസ്റ്റഡി മരണങ്ങളുടെ പട്ടികയില്‍ മൂന്നെണ്ണം കേരളത്തിലാണ്.
സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്.