മല്‍സരം ഇന്ന് രാത്രി 8മണിക്ക് നടക്കും.
താമരശ്ശേരി ചുരത്തില്‍ സാഹസിക യാത്ര നടത്തിയ സംഘത്തിന് പിഴയിട്ടു.
രണ്ട് ദിവസമായി കണ്ണൂരില്‍ നടന്ന 41-ാമത് സംസ്ഥാന പുരുഷ-വനിത സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശ്ശൂരിന് ഇരട്ടകിരീടം.
എല്ലാ യോഗ്യതയും പ്രിയങ്കക്കുണ്ട്. അതിനുള്ള നടപടികള്‍ പാര്‍ട്ടി ആവിഷ്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.
നാളെ കോടതിയില്‍ ഹാജരാക്കും.
കാല്‍പ്പന്ത് ലോകത്തെ വിസ്മയ ചാമ്പ്യന്‍ഷിപ്പായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് ഇന്ന് അര്‍ധരാത്രിയില്‍ തുടക്കം.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ സി.പി.എം അധിക്ഷേപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ലേലത്തിന് വെച്ച പഴയ ലോഗോ ഇപ്പോഴും കെട്ടിടത്തിന്റെ മുകളിലുണ്ട്.
11 ദിവസത്തിനിടെ കുറഞ്ഞത് 680 രൂപയാണ് കുറഞ്ഞത്.
രാത്രി 8-30 നാണ് കളി.