വീണ വിജയന്റെ നികുതി കണക്കുകള്‍ പുറത്തു വിടാമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.
വീടുകള്‍ കയറി ദൂരം പിന്നിട്ടപ്പോഴാണ് കുഞ്ഞ് ഐലന് കൂടെ കൂടിയത് ചാണ്ടി ശ്രദ്ധിച്ചത്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിനു മുന്‍പ് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് ഹൈക്കോടതി.
101 ദിവസമായ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
മാസപ്പടി ഉള്‍പ്പെടെ 6 അഴിമതികള്‍ പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
ഓഗസ്റ്റ് 19 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന സ്നേഹാദരം പരിപാടിയില്‍ മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
മഹാരാഷ്ട്രയിലെ ലോനവാലയില്‍ മുസ്ലിം യൂത്ത് ലീഗ് 'ചിന്തന്‍ മിലന്' വ്യത്യസ്തവും മനോഹരവുമായ ചിന്തകള്‍ പകര്‍ന്ന് സമാപിച്ചു.
മെസിയും നെയ്മറും മടങ്ങിയതോടെ ഫ്രഞ്ച് ലീഗിനും ആളുകള്‍ കുറയും.
ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
ബംഗളൂരുവില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ 74കാരനായ റിട്ടയേഡ് എസ്.ഐ അറസ്റ്റില്‍.