ഈ വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ അങ്ങാടിപ്പുറം തേജസ് നഗറിലെ മണികണ്ഠന് - സുമിത ദമ്പതികള്‍ക്ക് ഇരട്ടിമധുരമായി രണ്ട് മക്കളുടെയും വിജയം.
ഡല്‍ഹി തീന്‍മൂര്‍ത്തി മാര്‍ഗിലെ ചരിത്രപ്രസിദ്ധമായ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേരു മാറ്റി മോദി സര്‍ക്കാര്‍.
പ്രീസീസണ് ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മാസം യുഎഇയിലേക്ക്.
രാവിലെ 11 മണിയോടെ പാമ്പാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ എത്തിയാണ് പത്രിക സമര്‍പ്പിക്കുക.
ഹോട്ടല്‍ ഉടമ സിദ്ദിഖ് കൊല്ലപ്പെട്ട കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
ആരോഗ്യ പ്രവര്‍ത്തകരുടെ അനസ്ഥക്കെതിരെ ഡിഎംഒക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയോടെയാണ് സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
ആശുപത്രിയില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തി.
കായിക മേള ഒക്ടോബറില്‍ കുന്നം കുളത്തും സെപ്ഷ്യല്‍ സ്കൂള്‍ മേള നവംബറില്‍ എറണാകുളത്തും നടക്കും.
കഴിഞ്ഞദിവസം രാത്രിയോടെയാണ് സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.