ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മോഷ്ടാവിന്റെതാണെന്ന വ്യാജേന നിരപരാധിയുടെ ചിത്രം പൊലീസ് പ്രചരിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അന്വേഷണം നടത്തി വരികയാണ്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായി നാലു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് പവന് 80 രൂപ ഉയര്‍ന്ന് 43,360 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5420 രൂപയായി.
ബ്രിട്ടനിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ ഏഴ് നവജാത ശിശുക്കളെ വിഷം കുത്തിവെച്ചും അമിതമായി പാലു കൊടുത്തും ക്രൂരമായി കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബിക്ക് മരണം വരെ തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി.
പ്രമുഖ വാണിജ്യ ശൃംഗലയായ ലുലു ഗ്രൂപ് കുവൈത്ത് സബാഹിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു.
80 യൂറോയാണ് ഹോട്ടല്‍ ബില്ലായി സര്‍ക്കാര്‍ അടച്ചത്.
ഏഴുസ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം പരാമര്‍ശം നടത്തിയത്.
പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വ്യത്യസ്തമായ ഒരു വെല്ലുവിളി.