മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഫണ്ട് സമാഹരണം തുടങ്ങിയിട്ടുള്ളത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും വര്‍ധന. പവന് 80 രൂപ കൂടി 43,440 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5430 രൂപയായി. നാലു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസവും 80...
വീട്ടില്‍ അതിക്രമിച്ചു കടന്ന എട്ടംഗ സംഘം 15 വയസ്സുള്ള അനാഥ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി.
ബസ്സില്‍ ജീവനക്കാരടക്കം 38 പേര് ഉണ്ടായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ദേശീയ ബിംബം (ഐക്കണ്‍) ആയി നിയമിച്ചു.
കലാപം കെട്ടടങ്ങാത്ത മണിപ്പൂരില്‍ ഈ മാസം 29 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് ഗവര്‍ണര്‍.
സച്ചിദാനന്ദനെ പോലുള്ള ഒരു വ്യക്തിത്വം അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം എത്ര അപകടകരം. ഈ വിവാദത്തില്‍, വസ്തുതയില്‍ മൗനം പോലെ നേതാക്കള്‍ക്കും പാര്‍ട്ടിക്കും മൗന പ്രാര്‍ത്ഥന ഒരുപക്ഷേ സ്വീകാര്യമായിരിക്കും.
കെ കരുണാകരന് സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല. ലോക്സഭ കാലാവധി കഴിഞ്ഞതിനുശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം അതുവരെ പൊതുരംഗത്ത് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവ സീസണുകളില്‍ അടക്കം കുത്തനെ ഉയരുന്ന വിമാന കൂലി നിരക്കില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി സ്വദേശി നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരുടെ ഡിവിഷ്ണല്‍...
ലുങ്കിയെടുത്ത ഒരാള്‍ ചായ അടിക്കുന്ന ചിത്രം ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രകാശ് രാജ് എക്സില്‍ പങ്കുവെച്ചിരുന്നു.