വഖഫ് സ്ഥാപനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി കൈമാറിയ നഷ്ടപരിഹാര തുക തൃശൂരിലുള്ള സ്വകാര്യ ബാങ്ക് ശാഖയില്‍ നിക്ഷേപിച്ചത് തുക അനുവദിക്കപ്പെട്ട സ്ഥാപനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് വിവരം.
നാളെയാണ് ഉത്രാടം. ഓണത്തിന്റെ അവസാന ഒരുക്കങ്ങള്‍ക്കുള്ള ദിവസം. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്ക്കുന്ന മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഇനിയും തയാറായില്ല.
കേന്ദ്ര സര്‍ക്കാറിന്റെ മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം ഇന്‍ഡോറിന്.
നുണപ്രചരണത്തിന് ജനം മറുപടി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കര പോലീസ് നിലമ്പൂരില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗോവയില്‍ വിനോദ സഞ്ചാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍.
685 കോടിയുടെ ചന്ദ്രയാന്‍- 3 എന്ന അഭിമാനം കളയാന്‍ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്- അദ്ദേഹം ഓര്‍മിപ്പിച്ചു.
ലൂണ 25 ന്റെ പരാജയത്തിനു പിന്നാലെ ചാന്ദ്രദൗത്യവുമായി മുന്നോട്ടുപോകുമെന്ന് റഷ്യ.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 28 ലക്ഷം പേര് തൊഴില്‍ തേടി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തില്‍ നിയമനം നടക്കുന്നത്.
ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീന് വഴി അടയ്ക്കുവാന്‍ സാധിക്കും.