ഹോം എന്ന മലയാള സിനിമയിലെ അഭിനയത്തിന് നടന് ഇന്ദ്രന്‍സിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ചെസ്സ് ലോകകപ്പ് ഫൈനലില്‍ നോര്‍വേയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാല്‍സിനോട് പൊരുതിത്തോറ്റ് ഇന്ത്യയുടെ ആര് പ്രഗ്നാനന്ദ.
കരുവന്നൂര്‍ ബാങ്കിലെ ബിനാമി ഇടപാടുകള്‍ നടന്നത് മുന്‍മന്ത്രി എസി മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഇഡി.
ഏഴ് ചോദ്യങ്ങള്‍ക്ക് പുതുപ്പള്ളിയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
അഫ്ഗാനിസ്താനില്‍ താലിബാന് അധികാരമേറ്റെടുത്ത ശേഷം 200ലേറെ മുന്‍ സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യു.എന്‍ റിപ്പോര്‍ട്ട്.
ചന്ദ്രയാന്‍ 3ന് ശേഷം ഐ.എസ്.ആര്.ഒയുടെ അടുത്ത ചാന്ദ്രപര്യവേക്ഷണ പദ്ധതി ജപ്പാനുമായി ചേര്‍ന്ന്.
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് മുഖേനയുളള നിയമനശിപാര്‍ശകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമായി തുടങ്ങി.
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ നിങ്ങള്‍ക്ക് പരാതി നല്‍കാം.
ആദ്യ രണ്ട് മല്‍സരവും സ്വന്തമാക്കി ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും ഏഷ്യാകപ്പും ലോകകപ്പും വരവെ സമ്മര്‍ദ്ദമില്ലാതെ മികവ് പ്രകടിപ്പിക്കാന്‍ ഇന്ന് പലര്ക്കുമവസരം.