രാത്രി നിലാവ് പൊഴിച്ച് ചിരിതൂകി നില്ക്കുന്ന ചന്ദ്രന് എക്കാലവും മനുഷ്യന്റെ വിസ്മയമാണ്.
നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് മുന്‍സിപ്പല്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനയെ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുക്കിയ രണ്ടര ഏക്കര്‍ ചെണ്ടുമല്ലിപ്പാടം നാളെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
ഇന്നലെ രാത്രിയാണ് പണമിടപാട് സംബന്ധിച്ച തര്‍ക്കം കൊലപാതകത്തിന് ഇടയാക്കിയത്.
മുഖ്യമന്ത്രി തന്റേതാക്കാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മലയോര ഹൈവെ തുടങ്ങിയവയെല്ലാം ഉമ്മന്‍ ചാണ്ടിയുടെ ഭരണ നേട്ടങ്ങളാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്
ആരോഗ്യനില തൃപ്തികരമാണ്.
പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച ഒഴിവായത് വന്‍ദുരന്തം.
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടന് ഇന്ദ്രന്‍സ്.
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ നഴ്സറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് സോയ.
കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.