ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈല്‍ നക്ഷത്രമുദിച്ചു. യു.എ.ഇയില്‍ ഇതോടെ വേനല്‍ചൂടിന്റെ കാഠിന്യം കുറയും.
ഉത്തര്‍പ്രദേശ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിക്കും ഗ്രീസിലെ സന്ദര്‍ശനത്തിനും ശേഷമാണ് അദ്ദേഹം ബംഗളൂരുവിലെത്തിയത്.
12 മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയ ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി.
വയനാട് തലപ്പുഴ കണ്ണോത്ത് മലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര് മരണപ്പെട്ടുവെന്ന വാര്‍ത്ത ഏറെ ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
ഇന്ന് കോഴിക്കോട് നടക്കുന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും.
കശ്മീര്‍ മുതല്‍ കേരളം വരെ സംഘടിപ്പിക്കുന്ന യുവ ഭാരത് യാത്ര അടക്കം സംഘടനാ രംഗത്ത് പുതുചരിത്രമെഴുതുന്ന പ്രഖ്യാപനങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി.
ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോഴാണ് ഭാരവാഹികള്‍ ശരിക്കും തലയില്‍ കൈവച്ചത്.
മുഴുവന്‍ മാലിന്യവും വീട്ടുടമസ്ഥന്റെ ചെലവില്‍ നീക്കം ചെയ്യിക്കുകയും 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു.