സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന ക്രൂയിസർ കാർ കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു
അനധികൃതമായാണ് പടക്ക ഫാക്ടറി പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
.പഠന കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മുസ്ലിം വിദ്യാർഥിയെ തല്ലാൻ സഹപാഠികളോട് അധ്യാപിക ത്രിപ്ത ത്യാഗി ആവശ്യപ്പെടുന്ന വിവാദ വീഡിയോ പുറത്തുവന്നത്.
ഇന്ന് പ്രത്യേക പോളിങ് സംഘം 460 പേരുടെ വീടുകളിലെത്തി വോട്ട് ചെയ്യാന്‍ അവസരമൊരുക്കി . 381 മുതിര്‍ന്ന വോട്ടര്‍മാരുടെയും 79 ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെയും വോട്ടാണു ഇന്ന് രേഖപ്പെടുത്താൻ ഉണ്ടായിരുന്നത്.
അതേസമയം, ബിജെപി നേതാവ് ആരോപണം നിഷേധിച്ചു.
കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുസ്ലിം ലീഗ്, കെ.എം.സി.സി, സമസ്ത തുടങ്ങിയവയിലെ സജീവ സാന്നിധ്യമായ അഷ്റഫ് കഴിഞ്ഞ മുസ്ലിം ലീഗ് ചെന്നൈ വജ്രജൂബിലി സമ്മേളനത്തിന്റെ സംഘാടകരിലൊരാളായിരുന്നു.
പൊലീസിലെ ക്രിമിനല്‍ ആരോപണങ്ങള്‍ ശരിവെച്ച് ആഭ്യന്തര വകുപ്പിന്റെ പുതിയ കണക്ക്.