ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് പാചകവാതക വില 200 രൂപ കുറക്കാന്‍ തീരുമാനിച്ചത്.
കമ്മിഷന് ചെയ്തിനു ശേഷം ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കുറഞ്ഞ ജലനിരപ്പിലേക്ക് ഇടുക്കി ഡാം.
പെണ്‍കുട്ടി മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു.
എന്‍ജിനുകള്‍ തകരാറായത് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് തേടി വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.
ഫുകുഷിമ ആണവനിലയത്തില്‍നിന്നുള്ള ജലം ജപ്പാന് കടലിലേക്ക് ഒഴുക്കിത്തുടങ്ങിയതോടെ ദക്ഷിണകൊറിയയും ചൈനയും ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലേക്ക്.
നിങ്ങള്‍ നില്‍ക്കുന്നത് ഏതു സ്റ്റേഷന് പരിധിയില്‍ ആണെന്നും നിങ്ങള്‍ക്ക് സമീപമുള്ള പോലീസ് സ്റ്റേഷന് ഏതാണെന്നും അറിയാന്‍ ഇനി കണ്ഫ്യൂഷന് വേണ്ട.
ജമ്മു കാശ്മീരിന് എപ്പോള്‍ സംസ്ഥാന പദവി മടക്കി നല്‍കാനാകുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി.
പോസ്റ്റ് പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായി.
ഞായറാഴ്ച രാത്രി മുതല്‍ കാണാതായ ഇദ്ദേഹത്തെ തിങ്കളാഴ്ച വീടിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സഹപ്രവര്‍ത്തകന്റെ സര്‍വ്വീസ് ബുക്ക് 23 വര്‍ഷം ഒളിപ്പിച്ചുവച്ച കേസില്‍ വിരമിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷന്.