ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ പറക്കുംകുതിരയും മൈനർ വിഭാഗത്തിൽ ജൂനിയർ കായൽ കുതിര ജലരാജാക്കൻമാരായി.
ഇന്ത്യ സഖ്യത്തിന്റെ മൂന്നാം സെഷന് നാളെ മുംബൈയില്‍ ആരംഭിക്കും.
പൊലീസ് കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ഷാഫിയുടെ പിതാവ് ഹൈദ്രോസ് കുട്ടിയും കുടുംബവും ആവശ്യപ്പെട്ടു.
ആഗസ്ത് 31നും സെപ്തംബര്‍ ഒന്നിനുമായിട്ടാണ് മൂന്നാമത് യോഗം നടക്കുന്നത്.
ലൈസന്‍സ് പ്രകാരമാണ് ഹോം സ്റ്റേ നടത്തിയത്..നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി തീരാവേദനയിലായ ഹര്‍ഷിനയുടെ സമര പന്തല്‍ സന്ദര്‍ശിച്ച് മുസ്ലിംലീഗിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ അധിക്ഷേപത്തിനെതിരായ പരാതിയില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഡിസംബറിലെന്ന് മമതയ്ക്ക് പിറകെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നത് പെന്‍ഗ്വിനുകളെ കൂട്ടമരണത്തിലേക്ക് നയിക്കുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി ഉറിയടി നടക്കുന്നതിനിടയാണ് സംഭവം.